Israel - Palestine issue continues to grow even more | Oneindia Malayalam

2021-05-14 346

Israel - Palestine issue continues to grow even more ഗസ്സയില്‍ ഇസ്രായേല്‍ കരയാക്രമണത്തിന് കോപ്പുകൂട്ടുന്നു. കരസേന ഗസ്സ കടന്നതായി വ്യാഴാഴ്ച ആദ്യം വെളിപ്പെടുത്തിയ ഇസ്രായേല്‍ പിന്നീട് പിന്‍വലിച്ചെങ്കിലും അതിര്‍ത്തികളില്‍ സേനാവിന്യാസം ശക് തിപ്പെടുത്തിയതായി സ് ഥിരീകരിച്ചിട്ടുണ്ട് .